പ്രതിഷേധ തെരുവുതെണ്ടൽ സായാഹ്നം ഇന്ന്



കൂരാച്ചുണ്ട്:  ടിക്കറ്റ് നിരക്ക് വർധന വിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 5.30-ന് കക്കയം അങ്ങാടിയിൽ പ്ര തിഷേധ തെരുവുതെണ്ടൽ സായാഹ്നം സംഘടിപ്പി ക്കാൻ യുത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

അടിസ്ഥാന സൗകര്യ ങ്ങൾ വർധിപ്പിക്കാതെ ഇട യ്ക്കിടയ്ക്കുള്ള ടിക്കറ്റ് നിരക്ക് വർധനവ് പ്രദേശത്തെ ടൂറിസം സാധ്യതകളെ ഇല്ലാതാക്കുകയാണെന്നും യോഗം ആരോപിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി