ചക്കിട്ടപാറ പ്രീമിയർ ലീഗ് ക്രിക്കറ്റ് നാളെ മുതൽ
ചക്കിട്ടപാറ : കൈവിടൂ
ലഹരി യെ, ചേരാം നമുക്ക് കളിക്കള ത്തിൽ' എന്ന സന്ദേശമുയർത്തി ഫൈറ്റേഴ്സ് ചക്കിട്ടപാറ സംഘ ടിപ്പിക്കുന്ന ചക്കിട്ടപാറ പ്രീമിയർ ലീഗ് സീസൺ 3 ക്രിക്കറ്റ് ടൂർണ മെന്റ് പഞ്ചായത്ത് സ്‌റ്റേഡിയ ത്തിൽ 26, 27 തീയതികളിൽ നട ക്കും. നാളെ പെരുവണ്ണാമൂഴി എസ്ഐ കെ.ജിതിൻവാസ് ഉദ്ഘാടനം നിർവഹിക്കും. 27ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സു നിൽ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഒളിംപ്യൻ ജിൻസൺ ജോൺസൺ മുഖ്യാതിഥിയാകും.

Comments
Post a Comment