കുളത്തുവയൽ സെൻ്റ് ജോർജ് ഹൈസ്കൂളിൽ പൂർവവിദ്യാർഥി സംഗമം നടത്തി
കുളത്തുവയൽ : കുളത്തുവയൽ സെൻ്റ് ജോർജ് ഹൈസ്കൂളിലെ 1982 ബാച്ച് എസ്എസ്എൽ സി ബാച്ചിലെ പൂർവവിദ്യാർ ഥികളും കുടുംബാംഗങ്ങളും പൂർവ അധ്യാപകരും ഒത്തുകൂ ടി. സ്നേഹ സംഗമം ഗാനരചയി താവ് രമേശ് കാവിൽ ഉദ്ഘാട നം ചെയ്തു.
ഡോ. എം.ജി. സുരേഷ് കുമാർ അധ്യക്ഷനായി. പി.ജെ. തോമസ്, ഏലമ്മ എൻ.വി. ഏലികുട്ടി, പി.കാർത്ത്യായനി, എൻ.സി. ജോസ്, കെ.എസ്. ആൻ്റണി, സിസ്റ്റർ ട്രീസ, എം.സി. ജോയി, സി.കെ. ദേവസ്യ, മേരി എന്നീ അധ്യാപക രെ ആദരിച്ചു. സി.ജെ. ജോർജ്, പി.കെ. ശാന്ത, ബാവു കോളോ ത്ത് വയൽ, ഡോ. കെ.കെ. ബേബി, ഫാ. സി.ജെ. വർക്കി, പി .എസ്. ഷാജു, എ.ജി. ഭാസ്കരൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, വി.ഡി. പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment