മുതുകാട്ടിൽ റോഡരികിൽ മാലിന്യം; നടപടിയെടുക്കാതെ അധികൃതർ




ചക്കിട്ടപാറ :  പഞ്ചായത്തിലെ
മുതുകാട് മേലെ അങ്ങാടി പാത യോരത്ത് മാസങ്ങളായി മാലി ന്യം കുമിഞ്ഞു കൂടിയിട്ടും പഞ്ചാ യത്ത്, ആരോഗ്യ വകുപ്പ് അധി കൃതർ നടപടിയെടുക്കുന്നില്ലെ ന്നു പരാതി. റോഡരികിലെ റവ ന്യു ഭൂമിയാണു മാലിന്യ കൂമ്പാര മായി മാറുന്നത്.

കഴിഞ്ഞ ദിവസം ചക്കിട്ടപാറ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടും ഈ മാലിന്യം കണ്ടില്ലെന്ന മട്ടിലാ ണ് പഞ്ചായത്ത് അധികൃതർ. പ്ലാ സ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യ മാണ് പൊതുസ്‌ഥലത്ത് യാതൊ രു നിയന്ത്രണവും ഇല്ലാതെ തള്ളുന്നത്. പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്നമായി മാറുന്ന മാലിന്യ നിക്ഷേപം അവസാനിപ്പി ക്കാൻ പഞ്ചായത്ത് അടിയന്തരനടപടിയെടുക്കണമെന്നു ആവ ശ്യം ഉയരുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി