കായിക കേരളത്തിന് കുതിപ്പേകാൻ കുളത്തുവയൽ ജോർജ്ജിയൻ സ്പോർട്സ് അക്കാദമി.




സംസ്ഥാന കായികരംഗത്ത് ഏറ്റവും ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമായ കുളത്തുവയൽ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിലെ ജോർജ്ജിയൻ അക്കാദമിയിലേയ്ക്ക്  കായിക പ്രതിഭകളെ പരിശീലനത്തിനായി ക്ഷണിക്കുന്നു.
നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത ശ്രീ. കെ. എം പീറ്റർ സാർ നേതൃത്വം നൽകുന്ന ജോർജ്ജിയൻ അക്കാദമിയിൽ  സ്കൂൾ കായികാധ്യാപിക ശ്രീമതി സിനി ടീച്ചർ ഉൾപ്പെടെ പത്തോളം പ്രഗത്ഭർ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
അഞ്ച് മുതൽ പതിനൊന്ന് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ ഏപ്രിൽ ഏഴിന് രാവിലെ എട്ട്  മണിക്ക് രക്ഷിതാക്കളോടൊപ്പം സ്കൂൾ ഗ്രൗണ്ടിൽ എത്തേണ്ടതാണ്.
കായിക പരിശീലനം തികച്ചും സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും
അന്വേഷണത്തിനും

+919544481587

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി