സെന്റ് തോമസ് ഫൊറോന പള്ളിയിൽ ബൈബിൾ കൺവൻഷൻ ഇന്നു മുതൽ
കൂരാച്ചുണ്ട്. സെന്റ് തോമസ്
ഫൊറോന പള്ളിയിൽ കൂരാച്ചുണ്ട് ബൈബിൾ കൺവൻഷൻ ഇന്ന് വൈകിട്ട് 5 ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാ നശുശ്രൂഷ, വചന പ്രഘോഷണം, സൗഖ്യാരാധന. വ്യാഴാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയാണ് കൺവൻഷൻ നടക്കുന്നതെന്ന് വികാരി ഫാ.വിൻസന്റ് കണ്ട ത്തിൽ അറിയിച്ചു.

Comments
Post a Comment