നികുതി പിരിവിലും പദ്ധതി വിഹിതത്തിലും നൂറു മേനിയുമായി കൂരാച്ചുണ്ട് പഞ്ചായത്ത്




കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും നിർവ്വഹണ ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ വിഷയാവതരണം നടത്തി. വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി പിരിവിലും പദ്ധതി വിഹിതം ചിലവഴിക്കുന്നതിലും 100% നേട്ടം കൈവരിക്കുവാൻ കഴിഞ്ഞു. ജില്ലയിൽ പദ്ധതി വിഹിതം ഏറ്റവും നന്നായി ചിലവഴിച്ച പഞ്ചായത്തുകളിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി