പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും,ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് നാലാം വാർഷിക ആഘോഷം.
നാലാം ദിവസം സാംസ്കാരിക സമ്മേളനം പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയിതു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു.
ഇ എം ശ്രീജിത്ത്,പി സി സുരാജൻ, ജിതേഷ് മുതുകാട്, എം എം പ്രദീപൻ, രാജേഷ് തറവട്ടത്ത്, വി എം കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
തിരുവനന്തപൂരം വുമൺസ് ബാൻഡ് മ്യൂസിക് ഡ്രോപ്പ് പരിപാടി അരങ്ങേറി.

Comments
Post a Comment