ചക്കിട്ടപാറ; മുതുകാട് പൊതുസ്‌ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു




✒️ജോബി മാത്യു 

മുതുകാട് : ചക്കിട്ടപാറ പഞ്ചായ ത്തിൽ 6-ാം വാർഡിലെ മുതുകാട് അങ്ങാടിക്കു സമീപത്ത് പൊതു സ്‌ഥലത്ത് മാലിന്യം തള്ളുന്നതായി പരാതി. ഹരിത കർമസേനയുടെ നേതൃത്വത്തിൽ പഞ്ചായത്തി ന്റെ എല്ലാ മേഖലകളിലും മാലിന്യം ശേഖരിക്കുമ്പോഴാണു പൊതുസ്‌ഥലത്ത് മാലിന്യം വലിച്ചെറി യുന്നത്.

വീടുകളിൽ നിന്നുമുള്ള പ്ലാ സ്റ്റിക് ഉൾപ്പെടെയുള്ളവയാണ് തള്ളുന്നത്. മാലിന്യം അലക്ഷ്യ മായി തള്ളുന്നവർക്ക് എതിരെ പഞ്ചായത്തും ആരോഗ്യ വകു പ്പും ശക്‌തമായ നടപടി സ്വീകരി ക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി