നിര്യാതയായി
കട്ടിപ്പാറ :ആദ്യകാല കുടിയേറ്റ കർഷകൻ എടപ്പാറയിൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മേരി ( 87)നിര്യാതയായി.
കൊച്ചു വീട്ടിൽ കുടുംബാംഗമാണ്
മക്കൾ: ലീലാമ്മ ചെമ്മാചേൽ, എൽസമ്മ കീമ്മറ്റത്തിൽ, ജോർജ്, ആനി കുര്യൻ പവ്വോത്തികുന്നേൽ (കൂരാച്ചുണ്ട് , ഓഞ്ഞിൽ), ഡെന്നി.
മരുമക്കൾ : പരേതനായ ജോസ് ചെമ്മാചേൽ, പരേതനായ ജോസ് കീമ്മറ്റത്തിൽ, വത്സ പൊട്ടൻപുഴക്കൽ, കുര്യൻ പവ്വോത്തികുന്നേൽ (കൂരാച്ചുണ്ട് , ഓഞ്ഞിൽ),
മിനി ആലഞ്ചേരി.
സഹോദരങ്ങൾ: ഉലഹന്നാൻ, തോമസ്, പരേതരായ ചാക്കോ, മത്തായി, ജോൺ, കുര്യാച്ചൻ, സിറിയക്
മൃത സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിക്കും.
സംസ്കാരം കട്ടിപ്പാറ തിരുകുടുംബ ദേവാലയ സിമിത്തേരിയിൽ.

Comments
Post a Comment