ബാലുശ്ശേരിയിലെ വ്യാപാരിയുടെ മരണം: സ്‌കൂട്ടർ ഓടിച്ച കുട്ടിയെ കണ്ടെത്തി
കുട്ടിയും സഹോദരനും പൊലീസ് സ്‌റ്റേഷനിൽ ഹാജരായി
ബാലുശ്ശേരി: ഒടുവിൽ കണ്ടെത്തി, വ്യാപാരിയുടെ ടയാക്കിയ സ്കൂട്ടർ ഓടിച്ചത് പ്രായപൂർത്തിയാകാത്ത പയ്യൻ. ബാലുശ്ശേരി മുക്കിലെ ലൈഫ് കെയർ ഫാർമസി പാർട്‌ണർ കിനാലൂർ രാരോത്ത്മുക്കിലെ കു ന്നോത്ത് അബ്ദുൽ കബീർ ആണു സ്‌കൂട്ടർ ഇടിച്ച് പരുക്കേറ്റ് : മെഡിക്കൽ കോളജ് ആശുപത്രി യിൽ ചികിത്സയിലിരിക്കെ കഴി ഞ്ഞയാഴ്‌ച മരിച്ചത്. അപകട ത്തിൽ ഗുരുതരമായി പരുക്കേറ്റ
അപകടം വരുത്തിയ സ്കൂട്ടർ ഓടിച്ചത് താമരശ്ശേരി കാരാടി സ്വ : ദേശിയായ പയ്യനാണെന്നു പൊ ലീസ് അന്വേഷണത്തിൽ മനസ്സി ലായിരുന്നു.
സഹോദരനും സ്കൂട്ടറിൽ ഒപ്പം ഉണ്ടായിരുന്നു. പൊലീസ് ഇടപെടലിനെ തുടർന്ന് ഇന്നലെ ഇരുവരും പൊലീസ് സ്‌റ്റേഷ :
നിൽ എത്തി. ഇതുമായി ബന്ധ പ്പെട്ട് പൊലീസ് നടപടികൾ തുട രുകയാണ്. കുട്ടികൾ വാഹനം ഓടിക്കുന്നത് മേഖലയിൽ വൻ ഭീഷണിയായി മാറിയിട്ടുണ്ട്. കുട്ടി കൾക്ക് വാഹനം ഓടിക്കാൻ നൽ കിയ രണ്ട് രക്ഷിതാക്കളിൽ നി ന്നു കഴിഞ്ഞ ദിവസം 25,000 രൂപ വീതം പിഴ ഈടാക്കിയിരുന്നു. കൂ ട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Comments
Post a Comment