കായണ്ണ; ചെറുക്കാട്സംഗമം സംഘടിപ്പിക്കുന്ന വോളിബോൾ പരിശീലനക്യാമ്പ് തുടങ്ങി
ചെറുക്കാട് : ചെറുക്കാട്സംഗമം സംഘടിപ്പിക്കുന്ന 15 ദിവസത്തെ വോളിബോൾ പരിശീലനക്യാമ്പ് കായണ്ണ ഗ്രാമപ്പഞ്ചാ യത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനംചെയ്തു. യൂ ഫോണിക് ടെച്ച് സൊല്യൂ ഷൻസ് ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ കുട്ടികൾക്കുള്ള ജഴ്സി കൾ സൗജന്യമായി നൽകി. പി. ആഷി, എൻ. കലേഷ്, കെ.പി. ഷിബു, സി. പ്രകാശൻ, തു ടങ്ങിയവർ നേതൃത്വംനൽകി. യു.കെ. സിറാജ്, അശ്വിനി എന്നിവർ കുട്ടികൾക്ക് പരിശീ ലനം നൽകി.

Comments
Post a Comment