ചക്കിട്ടപാറ -മുക്കവല - മുക്കവലപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു



   ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച മുക്കവല - മുക്കവലപ്പാറ റോഡിന്റെ ഉദ്ഘാടനം ബഹു: ചക്കിട്ട പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ വിനീതമനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുജാത മനക്കൽ,സുലൈമാൻ പ്ലാക്കൽ, പി.പി. സുനിൽ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി