നിര്യാതയായി.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേലേ അങ്ങാടിയിലെ
അമ്മാം കുന്നേൽ ആമിന (76) നിര്യാതയായി.
ചീനിക്കൽ കുടുംബാഗമാണ്.
ബാപ്പ: പരേതരായ കുഞ്ഞി മുഹമ്മദ്
ചീനിക്കൽ.
ഉമ്മ :ഫാത്തിമ.
ഭർത്താവ് :പരേതനായ സൈനുദ്ദീൻ അമ്മാം കുന്നേൽ(എ.കെ.എസ്,)
മക്കൾ:
ലൈല (കൂമുള്ളി )അഷറഫ് എ.കെ.എസ് ( മലഞ്ചരക്ക് വ്യാപാരി കൂരാച്ചുണ്ട്.)
ഷെരീഫ് (ജിദ്ദ)നിസാർ ദ്രുബൈ)
ഷംസീർ (ജിദ്ദ)ഷമീർ ( ദുബായ്)
മരുമക്കൾ:
ഹുസൈൻ(കൂമുള്ളി )സീനത്ത് (കൂടരഞ്ഞി )
ഷാഹിന (ഇയ്യാട് )ഫസീല(കാന്തപുരം)
നൈല (ചേളന്നൂർ)ഹസ്ന (പൂനത്ത് )
സഹോദരങ്ങൾ:
ആയിഷ തൊമരശ്ശേരി,നഫീസ ചീനിക്കൽ
പരേതനായ സൈദ് ചീനിക്കൽ
സൂപ്പി ഹാജി ചീനിക്കൽ.

Comments
Post a Comment