കൂരാച്ചുണ്ട് ബൈബിൾ കൺവൻഷൻ തുടങ്ങി




കൂരാച്ചുണ്ട് : സെന്റ് തോമസ് ഫൊറോന പള്ളിയിൽ കൂരാച്ചു ണ്ട് ബൈബിൾ കൺവൻഷൻ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു
കുർബാന, ഗാനശുശ്രൂഷ, വചന പ്രഘോഷണം, സൗഖ്യാ രാധന എന്നിവ നടത്തി. വ്യാഴാ ഴ്ച‌ വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെ കൺവൻഷൻ നടക്കും.

പോട്ട ധ്യാനകേന്ദ്രം ഡയറ ക്ടർ ഫാ.ഫ്രാൻസിസ് കർത്താ നം ബൈബിൾ കൺവൻഷന് പ്രധാന കാർമികത്വം വഹിച്ചു. വി കാരി ഫാ.വിൻസൻ്റ് കണ്ടത്തിൽ, അസി.വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ എന്നിവർ നേത്യ ത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി