നിര്യാതനായി




കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും ഇപ്പോൾ ചെമ്പുകടവ് ഇടവകാംഗവും ആയ പുല്ലത്ത് ജോയി (69) നിര്യാതനായി


 ഭാര്യ: ജയ ഇല്ലിക്കൽ കുടുംബാംഗം (ചങ്ങനാശ്ശേരി ).

 മക്കൾ: റ്റിന്റു,റ്റുബിൻ (കാനഡ).

 മരുമക്കൾ: പീറ്റർ താന്നിക്കൽ (ചെമ്പുകടവ്), ജോഷ്‌ലി  വരമ്പകത്ത് (കാനഡ).

മൃതസംസ്കാരം വ്യാഴാഴ്ച (10-04-25) ഉച്ചകഴിഞ്ഞ് 2.30ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി