ദീർഘകാലം പാർലമെന്ററി പ്രവർത്തനത്തിന് ഓകെ അമ്മദിനെ ആദരിച്ചു



കൂരാച്ചുണ്ട്:   നീണ്ട 32 വർഷങ്ങൾ പഞ്ചായത്ത് മെമ്പറായും ഇപ്പോൾ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിക്കുന്ന ഓകെ അമ്മദിനെ യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു. 

നജ്മാ തബഷീറ, ശരീഫ് സാഗർ, സാജിത്  നടുവണ്ണൂർ, വി എസ് ഹമീദ്, അസീസ് വട്ടുകുനി, നിസാർ ചേലേരി, സിറാജ് ചിറ്റേടത്ത്, തുടങ്ങിയവരോടൊപ്പം യൂത്ത് ലീഗ് കൂരാച്ചുണ്ട് നേതാക്കളും ബാലുശ്ശേരി നിയോജകമണ്ഡലം പ്രവർത്തകരും പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി