കൂരാച്ചുണ്ട് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ഇന്ന്; മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതല്ല
കൂരാച്ചുണ്ട്: സെന്റ് തോമസ്ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും പുതിയ വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പും ഇന്നു വൈകിട്ട് ബിഷപ് മാർ റെമീജി യോസ് ഇഞ്ചനാനിയിൽ നിർവഹിക്കും.
വൈകിട്ട് 4.50നു ബിഷപ്പി്ന് സ്വീകരണം, 5ന് കുർബാന, പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം, തുടർന്ന് വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കർമം ബിഷപ് നിർവഹിക്കുമെന്ന് വി കാരി ഫാ.വിൻസന്റ് കണ്ടത്തിൽ അറിയിച്ചു.
മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ആഘോഷങ്ങൾ ഉണ്ടായിരിക്കുന്നതല്ല


Comments
Post a Comment