നിര്യാതനായി.
എരപ്പാംതോട് : കാറ്റുള്ളല കൊച്ചുവീട്ടിൽ ജോസഫ് (കുഞ്ഞേപ്പ് ) 90 വയസ്സ് നിര്യാതനായി.
ഭാര്യ : പരേതയായ അന്നമ്മ തോണിക്കുഴി കുടുംബാംഗം.
മക്കൾ : വത്സമ്മ(മരുതോങ്കര), ജെയിംസ് (കുളത്തുവയൽ ),തങ്ക (കാറ്റുള്ളമല), ബെന്നി (കാറ്റുള്ളമല), പരേതനായ സജി (കാറ്റുള്ളമല) റെജി (വള്ളിയാട്.)
മരുമക്കൾ: ജോസ് (മരുതോങ്കര), മനോജ (കുളത്തുവയൽ), പരേതനായ ജോസഫ്, ജലജ (വിലങ്ങാട്), അലീസ് (പാത്തിപ്പാറ), ബിജു (വള്ളിയാട്)
മൃതസംസ്കാരം 25/04/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് ചർച്ച് കാറ്റുള്ളമല.

Comments
Post a Comment