കിളികുടുക്കി കുരിശുമല കയറ്റത്തിന് നാളെ തുടക്കം



കല്ലാനോട്:  സെന്റ് മേരീസ് പള്ളിയുടെ കീഴിലുള്ള കിളികുടുക്കി സെന്റ് തോമസ് തീർഥാടന കുരിശുപള്ളിയിൽ പുതുഞായർ ആചരണത്തിനും കുരിശുമല കയറ്റത്തിനും നാളെ തുടക്കമാ കും. നാളെ വൈകിട്ട് 4.30ന് കുരി ശിന്റെ വഴി, 5.30ന് കൊടിയേറ്റ് -വികാരി ഫാ.ജിനോ ചുണ്ടയിൽ, തിരുസ്വരൂപ പ്രതിഷ്ഠ, കുർ ബാന, ലദീഞ്ഞ്. ശനിയാഴ്ച വൈകിട്ട് 5ന് കുർബാന - ഫാ. മൈക്കിൾ നീലംപറമ്പിൽ, ലദീ ഞ്ഞ്, പ്രദക്ഷിണം. പ്രധാന തിരു നാൾ ദിനമായ ഞായറാഴ്ച രാവി ലെ 6ന് കുരിശുമല കയറ്റം, 7ന് കുരിശുമലയിൽ കുർബാന, 9.30 ന് കപ്പേളയിൽ കുർബാന - ഫാ. അമൽ പുരയിടത്തിൽ, സന്ദേശം, പ്രദക്ഷിണം, സമാപനാശീർവാ ദം, നേർച്ചഭക്ഷണം, കുരിശുമല ഇറക്കം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി