അറിയിപ്പ്




പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് തൃശ്ശൂർ തൊട്ട് കോഴിക്കോട് വരെ വൻ ഗതാഗതക്കുരുക്കിൽ പെട്ടു കോഴിക്കോട്  വൈകി എത്തുന്നതിനാൽ

 ഇന്ന് രാത്രി ഉള്ള കോഴിക്കോട് നിന്ന് കൂരാച്ചുണ്ട് -ചക്കിട്ടപാറ സർവ്വീസും ..

നാളെ രാവിലെ ചക്കിട്ടപാറ നിന്ന് കോഴിക്കോട്ടേക്കും ഉള്ള സർവീസ് ഉണ്ടായിരിക്കുന്നതല്ല.

കോഴിക്കോട് നിന്ന് പിറവത്തേക്ക് ഉള്ള സർവ്വീസ് പതിവ് പോലെ ഉണ്ടായിരിക്കുന്നതാണ്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി