പെരുവണ്ണാമൂഴിയുടെ ഉത്സവമായി ടൂറിസം ഫെസ്‌റ്റ്; ഇന്നു നാടകം, സെമിനാർ
പെരുവണ്ണാമൂഴി: ടുറിസം ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് രാത്രി 8ന് കെപിഎസിയുടെ സാമു ഹിക നാടകം 'ഉമ്മാച്ചു' അരങ്ങി ലെത്തും. ഇന്ന് വൈകിട്ട് 5ന് 'പെരുകുന്ന വന്യമൃഗങ്ങളും തളരുന്ന കൃഷിയിടങ്ങളും' എന്ന വിഷയ ത്തിൽ സെമിനാറും നടക്കും.
ഇന്നലെ പ്രശസ്ത ഗായിക മാർ അണിനിരന്ന മ്യൂസിക് ഡ്രോപ്സ്, മെഗാ മ്യൂസിക് ഫ്യൂ ഷൻ ബാൻഡ് പരിപാടികൾ കാ ണാൻ വൻ ജനാവലി എത്തിയി രുന്നു.
ഫെസ്‌റ്റ് സമാപന ദിനമായ നാളെ വൈകിട്ട് വിധുപ്രതാപും സംഘവും മെഗാ മ്യൂസിക് ബാൻ ഡ് അവതരിപ്പിക്കും.

Comments
Post a Comment