അധ്യാപക നിയമനം




മാവൂർ : വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ 2025-26 അധ്യയനവർഷം പ്രിലിമിനറി അറബിക്, ഇംഗ്ലീഷ്, അറബിക് (യുജി) എന്നീവിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 29-ന് രാവിലെ 10-ന് കോളേജ് ഓഫീസിൽ. കോഴിക്കോട് ഉത്തരമേഖലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ രജിസ്റ്റർചെയ്തിരിക്കണം. ഫോൺ : 0483 27225422.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി