കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കഴുത്തറുത്ത നിലയിലും ഒരാൾ തൂങ്ങി മരിച്ച നിലയിലും



കോയമ്പത്തൂർ . തുടിയല്ലൂരിൽ ബേക്കറി നടത്തുന്ന മലയാളികളെ വീട്ടിൽ മരിച്ച നിലയിൽ കുണ്ട ത്തി. കോഴിക്കോട് കോട്ടപ്പറമ്പത്ത് ജയരാജ് (51), പുളകോട്ട മ്മൽ മഹേഷ്(45) എന്നിവരാണു മരിച്ചത്.

തുടിയല്ലൂർ റെയിൽവേ സ്‌റ്റേ ഷൻ റോഡിലെ ബേക്കറി തുറക്കാത്തതിനെത്തുടർന്നു ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു ജയരാജിന്റെ സഹോദരിയുടെ മകൻ വിശ്വനാ ഥപുരത്തെ വീട്ടിൽ എത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്

മഹേഷിന്റെ കഴുത്തറുത്ത നിലയിലും ജയരാജ് തൂങ്ങിമരിച്ച നിലതിലുമായിരുന്നു. തുടിയല്ലൂർ പൊലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി അവിവാഹിതരായ
ഇരുവരും ചേർന്നാണ് എസ്എം
ബേക്കറിയും സ്വീറ്റ് സ്‌റ്റാളും നടത്തിയിരുന്നത്. ബേക്കറിയിൽ നിന്ന് പരിചയപ്പെട്ട പന്നിമടയിലെ യുവതിയുമായി മഹേഷ് അടുപ്പി ത്തിലായതു ജയരാജ് വിലക്കിയി രുന്നു. കഴിഞ്ഞ മാർച്ച് 6നു മഹേ ഷം യുവതിയും വിവാഹിതരാ യെങ്കിലും യുവതി സ്വന്തം വീട്ടിൽ തുടരുകയായിരുന്നു. പണം സം ബന്ധിച്ച തർക്കത്തെത്തുടർന്നു മഹേഷിനെ കൊലപ്പെടുത്തിയ ശേഷം ജയരാജ് ജീവനൊടുക്കിയിരിക്കാമെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. വീട്ടിൽ ചോര പുരണ്ട നിലയിൽ കുറിക്ക ത്തി കണ്ടെത്തിയിട്ടുണ്ട്.

ഇരുവരും 30 വർഷം മുൻപാണ് കോയമ്പത്തൂരിൽ സ്‌ഥിര താമ സമാക്കിയത്. അഞ്ചുവർഷമാ യി ഇടയ്ക്കിടെ കരുവിശ്ശേരിയി ലെ വീട്ടിൽ വരാറുണ്ടെന്നും കഴി ഞ്ഞ മാർച്ച് 11നു രണ്ടു പേരും വന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വരുന്നതിനിടെ പാലക്കാട്ട് കാർ അപകടത്തിൽപെട്ടു. പരു ക്കേറ്റ ജയരാജ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ചികിത്സയിൽ കഴിഞ്ഞി രുന്നു തുടർന്ന്, മാർച്ച് 21ന് ഇരുവരും കോയമ്പത്തൂരിലേക്കു തിരിച്ചു പോയതെന്നു പോലീസ് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി