നിര്യാതയായി




കല്ലാനോട്: ഗ്രേസി ജോയ് എളംപ്ലാശ്ശേരിയിൽ(60) നിര്യാതയായി

റെയ്മണ്ട് സ്കൂൾ ചെമ്പനോട,
നാഷണൽ പബ്ലിക് സ്കൂ‌ൾ
കൂരാച്ചുണ്ട് , എന്നിവടങ്ങളിലെ മുൻ
അധ്യാപികയായിരുന്നു.

ഭർത്താവ്: ജോയി എളംപ്ലാശ്ശേരി, 

മക്കൾ : അമൽ ജോയ് ( MGRI, ഹൈദ്രബാദ്), എയ്ഞ്ചൽ ജോയ് (വിദ്യാർഥിനി പ്രോവിഡൻസ് കോളേജ്, കോഴിക്കോട്. 

വയനാട് വാളാട് വട്ടപ്പറമ്പിൽ കുടുംബാഗമാണ് പരേത.

 മൃതസംസ്‌കാര ചടങ്ങുകൾ നാളെ 5/4/25 രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കല്ലാനോട് സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി