വന്യജീവി ആക്രമണം: സിപിഎം നിലപാട് വ്യക്തമാക്കണം ; കിഫ



ചക്കിട്ടപാറ :  പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ സ്ഥാനം റദ്ദാക്കിയ സർക്കാർ തീരുമാനം രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നു കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. ഒരേ സമയം വേട്ടക്കാരൻ ആകുകയും ഇരയ്ക്കൊപ്പം ഓടു കയും ചെയ്യുന്ന ഇരട്ടത്താപ്പ് സി പിഎം അവസാനിപ്പിച്ച് ജനങ്ങൾക്കൊപ്പമാണോ അതോ വനം വകുപ്പിന് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിപിഎം ജനങ്ങൾക്കൊപ്പമാണെങ്കിൽ ചക്കിട്ടപാറ പ്രസിഡന്റിന്റെ ഓണററി പദവി റദ്ദാക്കിയ നടപടി പിൻവലിച്ച് വനത്തിനു പുറത്ത് റവന്യു ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ സ്വരക്ഷയ്ക്കു കൊന്നാൽ കേസെടുക്കില്ലെന്നു പ്രഖ്യാപിക്കണം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി