പെരുവണ്ണാമൂഴിയിൽ തെരുവുനായ ശല്യം




പെരുവണ്ണാമുഴി : ജില്ലയിലെ പ്രധാന ടൂറിസ്റ്റ‌് കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ തെരുവു നായ ശല്യം വർധിച്ചത് വിനോദ സഞ്ചാരികൾക്ക് ഉൾ പ്പെടെ ദുരിതം. ടൗണിൽ നായ്ക്കൾ കൂട്ടമായി വിലസുക യാണ്.

മധ്യവേനലവധി സമയമായതിനാൽ പെരുവണ്ണാമൂഴിയിൽ വരും ദിവസങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കും. കാൽനട യാത്രക്കാർക്കുനേരെ നായ്ക്കൾ കുരച്ചു ചാടുന്നത് പതിവായിട്ടുണ്ട്.

✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി