അധ്യാപക ഒഴിവ്



വടകര: കാർത്തികപ്പള്ളി എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്. അടുത്ത അദ്ധ്യായന വർഷം മുതൽ സ്ഥിരം തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് നിയമനം.
നിയമന അഭിമുഖത്തിന് യോഗ്യത ഉള്ള ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ അയക്കേണ്ട വിലാസം  krishnan.unni353@gmail.com അവസാന തിയ്യതി ഏപ്രിൽ 30. കൂടുതൽ വിവരങ്ങൾക്ക് 9947962289 എന്ന നമ്പറിൽ ബന്ധപ്പെടുക.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി