നിര്യാതനായി
ചക്കിട്ടപാറ: ചക്കിട്ടപാറയിൽ താമസിക്കുന്ന ഗംഗാധരൻ നമ്പ്യാർ (85) നിര്യാതനായി.
ഭാര്യ: കമലാക്ഷി അമ്മ.
മക്കൾ : ഇന്ദിര, ഗിരിജ.
മരുമക്കൾ : സത്യൻ (വാകയാട്) പിലാറത്ത് ബാലകൃഷ്ണൻ (ചെറുവണ്ണൂർ).
സഹോദരൻ: പരേതനായ കാവിൽ ബാലകൃഷ്‌ണൻ.
സഞ്ചയനം തിങ്കളാഴ്ച.

Comments
Post a Comment