വീണ്ടും പുരസ്കാരവുമായി ചക്കിട്ടപ്പാറക്കാരൻ.ജിന്റോ തോമസിന് ശംഖുമുദ്ര പുരസ്കാരം



 ചക്കിട്ടപാറ : തിരക്കഥകൃത്തും സംവിധായകനുമായ ജിൻ്റോ തോമസ് ഈ വർഷത്തെ ശംഖുമുദ്ര പുരസ്‌കാരത്തിന് അർഹനായി 2025 മെയ് 18 ഞാറാഴ്ച് വൈകുനേരം 3 മണിക്ക് തിരുവനന്തപുരം   വൈ. എം. സി എ  ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാടകലം എന്നാ ചിത്രം ജിൻ്റോ തോമസ് തിരക്കഥ എഴുതിയതാണ്. ബുക്ക്മൈഷോ റിലീസ് ചെയ്ത പടച്ചോന്റെ കഥകൾ എന്ന ചിത്രമാണ് ജിന്റേ്റോ ആദ്യമായ് സംവിധാനം ചെയ്ത സിനിമ.

ജിന്റോയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത് മാളോല പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി മാളോലയാണ് ചിത്രം നിർമിച്ച് പ്രശസ്ത ബാല താരം  തന്മയ സോൾ, ദിലീഷ് പോത്തൻ,  ദിനീഷ്, നിഷ സാരങ്, ജിയോ ബേബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഇരുനിറം എന്ന ചിത്രമാണ് സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം റിലീസിനു ഒരുങ്ങുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി