ചെമ്പ്രയിൽ നിന്ന് ഒരു ആക്ടീവ സ്കൂട്ടർ മോഷണം പോയിട്ടുണ്ട്





ചക്കിട്ടപാറ;  ചെമ്പ്രയിൽ നിന്ന്  ഒരു ആക്ടീവ സ്കൂട്ടർ മോഷണം പോയിട്ടുണ്ട്. . മണികുലുക്കിയിൽ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട്ടുമുറ്റത്ത് നിന്നാണ് കാണാതായത്
 കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

KL77 1698

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി