തലയാട് താഴെ അങ്ങാടിയിൽ മതിൽ തോട്ടിലേക്ക് പതിച്ചു
തലയാട്: വേനൽ മഴയിൽ തലയാട് താഴെ അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ മതിൽ
തോട്ടിലേക്ക് പതിച്ചു. കാവുംപുറം ഭാഗത്തു നിന്നു പുനൂർ പുഴയിലേക്കു ഒഴുകുന്ന തോട്ടിലേക്കാണ് കരിങ്കൽ കെട്ട് തകർന്നു വീണത്. തടസ്സങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ഈ ഭാഗത്ത് വെള്ളക്കെട്ട് രുക്ഷമാകും

Comments
Post a Comment