കരിയാത്തും പാറ യിൽ വൻ കാറ്റാടി മരം കട പുഴകി വീണു.. വിനോദ സഞ്ചാരികൾ തല നാരിഴക്ക് രക്ഷപെട്ടു




കരിയാത്തും പാറ :
കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രത്തിലെ ബീച്ച് ഏരിയയിൽ വൻ കാറ്റാടി മരം കടപുഴകി വീണു . അതേ സമയം ധാരാളം വിനോദ സഞ്ചാരികൾ ബീച്ച് ഏരിയയിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് വിനോദ സഞ്ചാരികൾ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി.



📸 Nejumal chalidam 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി