നിര്യാതനായി
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സ്വദേശി ആലുങ്കൽ ജോസഫിന്റെ മകൻ ബാബു (59) നിര്യാതനായി..
ഇപ്പൊൾ കോഴിക്കോട് മേലേ മൂഴിക്കലിൽ ആണ് താമസം.
ഭാര്യ : വയനാട് ചക്കാലക്കൽ കുടുംബാംഗം ട്രീസ്സ (നഴ്സിംഗ് സൂപ്രണ്ട് - കോ ഓപറേറ്റീവ് ഹോസ്പിറ്റൽ കോഴിക്കോട്).
മകൻ : അലൻ (UK) മകൾ: അലീന (ജർമ്മനി)
സഹോദരങ്ങൾ : ബെന്നി, ജെസ്സി, ജോഷി, ഷൈനി, റോയ്
മൃതസംസ്കാരം ഇന്ന് 26/04/25 വൈകിട്ട് 4 മണിക്ക് പാറോപ്പടി പള്ളിയിൽ അന്തിമ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി ഇരൂട് സെമിത്തേരിയിൽ.

Comments
Post a Comment