ചക്കിട്ടപാറയിൽ ഏരിയ സമ്മേളനം





ചക്കിട്ടപാറ: ചെറുകിട ക്വാറികൾക്ക് പെർമിറ്റ് അനുവദിക്കണ മെന്നും ഉദ്യോഗസ്ഥരുടെ തൊഴി ലാളി പീഡനങ്ങൾ അവസാനിപ്പി ക്കണമെന്നും ഗുഡ്‌സ് ട്രാൻ സ്പോർട്ട് വർക്കേഴ്സ് യൂണി യൻ സിഐടിയു പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെ ട്ടു. സിഐടിയു ഏരിയ സെക്രട്ട റി കെ.സുനിൽ ഉദ്ഘാടനം ചെയ്തു. ജയേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പരാ ണ്ടി മനോജ്, പി.പി.രഘുനാഥ്, ഇ.കെ.ഗോപി, കെ.ഹനീഫ, കെ.
അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജയേഷ് മുതുകാ ട് (പ്രസി) ഇ.കെ.ഗോപി (സെക്ര) റഷീദ് ചെമ്പ്ര (ട്രഷ).

✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി