സെൻ്റ് ജോസഫ് ഹൈസ്‌കൂൾ സുവർണ ജൂബിലി ആഘോഷം



ചെമ്പനോട :  സെന്റ് ജോസഫ് ഹൈസ്‌കുളിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കമായി. വൈകിട്ട് 6ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി കോർപറേറ്റ് മാനേ ജർ ഫാ.ജോസഫ് പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായ ത്ത് പ്രസിഡന്റ് കെ.സുനിൽ മു ഖ്യ പ്രഭാഷണം നടത്തി. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി