ലഹരിക്കെതിരെ നരിനടയിൽ ജനജാഗ്രത സമിതി രൂപീകരിച്ചു
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ
9-ാം വാർഡ് നരിനടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിപണനത്തിനും എതിരെ ജനജാഗ്രത സമിതി രൂപീകരിച്ചു.
ടൗണിലെ പരസ്യ മദ്യ വിൽപന യും രാത്രി ലഹരിമരുന്ന് വിൽപ നയ്ക്കും എതിരെ അധികൃതരു ടെ മേൽനോട്ടത്തിൽ ജനകീയ കമ്മിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
പഞ്ചായത്ത് മെംബർ ബിന്ദു സജി അധ്യക്ഷത വഹിച്ചു. പെരു വണ്ണാമൂഴി എസ്ഐ കെ.ജിതിൻ വാസ് പ്രസംഗിച്ചു. ലഹരിക്കെതി രെ സ്ക്വാഡ് പ്രവർത്തനം ഊർ ജിതമാക്കും.

Comments
Post a Comment