നരിനട അങ്ങാടിയിൽ സിപിഎം, ഡിവൈഎഫ്ഐ കൊടിമരങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.




✒️ ജോബി മാത്യു 

ചക്കിട്ടപാറ : നരിനട അങ്ങാടിയിൽ സിപിഎം, ഡിവൈഎഫ്ഐ കൊടിമരങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. പ്രദേശത്ത് മദ്യം, ലഹരിമ രുന്ന് സംഘത്തിനെതിരെ കഴിഞ്ഞ ദിവസം ജാഗ്രതാ സമിതി രൂപീകരിച്ചു പ്രവർത്തനം ശക്ത‌മായതോടെ ലഹരി സംഘമാണു സംഭവത്തിനു പിന്നിലെന്നാണു സൂചന.

സിപിഎം പ്രവർത്തകർ നരിനടയിൽ പ്രതിഷേധ പ്രകടനം നടത്തി. നിഖിൽ നരിനട അധ്യക്ഷത വഹിച്ചു. കെ.പി. കുമാരൻ, ടി.കെ.സജി, അർജുൻ ദേവ്, പി.എൻ.സാബു എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി