കൂരാച്ചുണ്ട് ടൗണിൽ സ്വകാര്യസ്‌ഥലത്ത് മാലിന്യം തള്ളുന്നു
✒️ജോബി മാത്യു
കൂരാച്ചുണ്ട് : ടൗണിൽ കനറാ
ബാങ്കിനു സമീപത്ത് സ്വകാര്യ ഭൂ മിയിൽ മാലിന്യം തള്ളുന്നത് പരി സരവാസികൾക്ക് ആരോഗ്യപ്ര ശനമുണ്ടാക്കുന്നതായി പരാതി. മാസങ്ങളായി അറവുശാലയിൽ നിന്നുള്ള മാലിന്യമാണ് തള്ളുന്ന തെന്നാണു സൂചന.
ഒട്ടേറെ ജനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന ടൗണിൽ മാലിന്യ : ത്തിന്റെ ദുർഗന്ധം അസഹ്യമാ ണ്. മഴയത്ത് മാലിന്യം ഒലിച്ച് ജലസ്രോതസ്സുകൾ ഉൾപ്പെടെ മലിനമാകാൻ കാരണമാകും. പകർച്ചവ്യാധികൾ ഉൾപ്പെടെ പൊതുജനാരോഗ്യത്തിനു പ്രശ്നമാകും
അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധിക്യ തർ അടിയന്തര നടപടിയെടുക്ക ണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു

Comments
Post a Comment