പോസ്റ്റുകളുടെ വാടക കുടിശ്ശികയായി; നാദാപുരം മേഖലയിൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി



നാദാപുരം: ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി. ഇലക്ട്രിക് പോസ്റ്റുകളുടെ വാടക കുടിശ്ശികയായതോടെയാണ് നാദാപുരം മേഖലയിൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്. ഇതോടെ ബിഎസ്എൻഎല്ലിൻറെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്ന സർക്കാർ ഓഫിസുകളുടെ ഉൾപ്പടെ പ്രവർത്തനം അവതാളത്തിലായി.

ഇന്റർനെറ്റ് കേബിൾ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 - 24 വർഷത്തിൽ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളതെന്നാണ് വിവരം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി