കൂരാച്ചുണ്ട്; കാളങ്ങാലിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് 2 - )0 വാർഡിൽ കൊച്ചു പ്ലാക്കൽ മനോജിൻ്റെ വീടിന് സമീപമാണ് അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത്. സമീപവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്റ്റർ വന്നു പരിശോധന നടത്തി. പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ല എന്നും കൽപാട് കുറുനരിയുടെ ആണെന്നും വനം വകുപ്പ് ഉദ്യോഗസ്റ്റർ അറിയിച്ചു. കഴിഞ്ഞ 2024 മാർച്ചിൽ കൂരാച്ചുണ്ട് ടൗണിൽ ഇറങ്ങിയ കാട്ടുപോത്ത് പെരുവണ്ണാമൂഴി റിസർവോയർ നീന്തി കടന്നു എത്തിയത് കാളങ്ങാലിയിൽ ആയിരുന്നു

Comments
Post a Comment