കല്ലാനോട് കിളികുടുക്കി തിരുനാൾ കൊടിയേറി




കൂരാച്ചുണ്ട്:  കല്ലാനോട് കിളികുടുക്കി സെൻ്റ്തോമസ് തീർഥാടന കുരിശുപള്ളിയിൽ മാർ തോമാശ്ലീഹായുടെ തി രുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. കല്ലാനോട് സെൻ്റ്മേരീസ് പള്ളി വികാരി ഫാ. ജോസഫ് ചുണ്ടയിൽ കൊടിയേറ്റ് നിർവഹിച്ചു. തി രുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവ നടന്നു.

ഇന്ന് വൈകീട്ട് അഞ്ചിന് കുർബാന ഫാ. മൈക്കിൾ നീലംപറമ്പിൽ, ലദീഞ്ഞ് പ്രദ ക്ഷിണം. ഞായറാഴ്ച രാവിലെ ആറിന് കിളിക്കുടുക്കി കുരിശു മല കയറ്റം, ഏഴിന് കുരിശു മലയിൽ കുർബാന, 9.30-ന് കപ്പേളയിൽ കുർബാന ഫാ. അമൽ പുരയിടത്തിൽ. പതിനൊന്നിന് ലദീഞ്ഞ് പ്രദക്ഷി ണം, ആശീർവാദം, നേർച്ചഭക്ഷണം, വാദ്യമേളം. രണ്ടിന് കുരിശുമല ഇറക്കം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി