തെളി നീരൊഴുകട്ടെ : കായണ്ണയിൽ ജലാശയങ്ങളുടെ ശുചീകരണം തുടങ്ങി



കായണ്ണ: മാലിന്യമു ക്തം നവകേരളം പദ്ധതിയു ടെ തുടർപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി 'തെളി നീരൊഴുകട്ടെ' കാമ്പയിനി ലൂടെ ഗ്രാമപ്പഞ്ചായ ത്തിലെ ജലാശയങ്ങൾ ശുചീകരിക്കു ന്നതിന്റെ ഉദ്ഘാടനം ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡൻ റ് എൻ.പി. ബാബു നിർവഹിച്ചു‎

ഗ്രാമപ്പഞ്ചായത്ത് പ്രസി ഡൻറ് സി.കെ. ശശി അധ്യ ക്ഷനായി. വൈസ് പ്രസിഡൻ റ് പി.ടി. ഷീബ, ആരോഗ്യ വി ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മ റ്റി ചെയർമാൻ കെ.കെ. നാ രായണൻ, വികസനകാര്യ ചെയർമാൻ എ.സി. ശരൺ.

ഗ്രാമപ്പഞ്ചായത്ത് അംഗ ങ്ങളായ പി.സി. ബഷീർ, സി.കെ. സുലേഖ, പി.കെ. ഷിജു, കെ.സി. ഗാന, ബ്ലോ ക്ക് പഞ്ചായത്തംഗം പി.കെ.
രജിത, സി.പി. ബാലകൃഷ്ണൻ. കെ.പി. ചന്ദ്രൻ, എൻ.പി. ഗോപി, അനഘ, ഷിബു ലാൽ, അർഷകൃഷ്ണ തുടങ്ങിയ വർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി