ചക്കിട്ടപാറ - തൂങ്കുഴിക്കുന്ന് ഫാം റോഡ് ഉദ്ഘാടനം ചെയ്തു



ചക്കിട്ടപാറ:   ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2024-2025 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തൂങ്കുഴിക്കുന്ന് ഫാം റോഡ് 13/4/2025 ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിനിഷ ദിനേശൻ അധ്യക്ഷത വഹിച്ചു.സതീഷ് ബാബു, ബിനു ഞാറക്കാട്ട്, എഡിഎസ് അംഗങ്ങൾ ഷൈനി, രമ്യ ബിനു എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി