നിര്യാതയായി
കക്കയം : പുന്നുകണ്ടി നാരായണി (77)നിര്യാതയായി.
ചീക്കിലോട് പാറക്കണ്ടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കരുണാകരൻ നായർ.
മക്കൾ:ബിജു കക്കയം(മനോരമ ചാനൽ പ്രാദേശിക ലേഖകൻ), വിജിത്(മേൽ ശാന്തി ശ്രീ അരുവിക്കര അർദ്ധനാരീശ്വര ക്ഷേത്രം കക്കയം)
മരുമക്കൾ: സീന ബിജു(ഏകരുൽ)
സഹോദരങ്ങൾ: പരേതനായ മാധവൻ നായർ, ചേരിയമ്മ (എടക്കര), പത്മിനി (ചീക്കിലോട്).
മൃതസംസ്കാരം നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് കക്കയത്തെ വീട്ടുവളപ്പിൽ.

Comments
Post a Comment