കൂരാച്ചുണ്ടിൽ കെ സ്മാർട്ട് പരിശീലനം നൽകി




കൂരാച്ചുണ്ട് : അക്ഷയ, മറ്റ്‌ 'ഇ' സേവാ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കൂരാച്ചുണ്ട് പഞ്ചായത്തിൽ പുതുതായി ഇമ്പ്ലിമെൻറ് ചെയ്ത കെ സ്മാർട്ട് സംവിധാനം ഉപയോഗത്തെ കുറിച്ച പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിഡൻറ് ഓകെ അമ്മദ്,അസിസ്റ്റന്റ് സൂപ്രണ്ട് അഷ്‌റഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി പുതിയകുന്നേൽ, മെമ്പർ സിമിലി ബിജു, ടെക്നിക്കൽ അസിസ്റ്റന്റ് ജിതിൻ കാന്ത്, ടെക്നിക്കൽ ഓഫീസർ നജീബ് തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി