കള്ള ടാക്‌സികൾക്കെതിരെ നടപടി വേണം




ചക്കിട്ടപാറ:  കള്ള ടാക്സികൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അനധി കൃത റെന്റ് കാർ സംവിധാനം നിർത്തണമെന്നും കേരള ടാ ക്സി ഡ്രൈവേഴ്‌സ് ഓർഗനൈ സേഷൻ ജില്ലാ കമ്മിറ്റി മന്ത്രി ഗണേഷ്‌കുമാറിന് നൽകിയ നി വേദനത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ഗിരീഷ് ചക്കി ട്ടപാറ, ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഈങ്ങാപ്പുഴ, ജില്ലാ ജോ യിന്റ് സെക്രട്ടറി നിധീഷ് മായനാ ട്, ബൈജു നന്മണ്ട എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നി വേദനം നൽകിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി