കാളങ്ങാലിയിൽ അജ്ഞാത ജീവിയുടെ കാൽപ്പാട്




കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്ത് 2 - )0 വാർഡിൽ കൊച്ചു പ്ലാക്കൽ മനോജിൻ്റെ വീടിന് സമീപമാണ് അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത്. സമീപവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്റ്റർ വന്നു പരിശോധന നടത്തി. കുറുനറിയുടെ കൽപ്പാട് ആണെന്നും ആശങ്കപ്പെടേണ്ടതില്ല വനം വകുപ്പ് ഉദ്യോഗസ്റ്റർ അറിയിച്ചു. കഴിഞ്ഞ 2024 മാർച്ചിൽ കൂരാച്ചുണ്ട് ടൗണിൽ ഇറങ്ങിയ കാട്ടുപോത്ത് പെരുവണ്ണാമൂഴി റിസർവോയർ നീന്തി കടന്നു എത്തിയത് കാളങ്ങാലിയിൽ ആയിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി