കല്ലാനോട് സെന്റ് മേരീസ് സ്പോർട്‌സ് അക്കാദമി: കോച്ചിങ് ക്യാംപ് ഇന്നു മുതൽ




കൂരാച്ചുണ്ട് :  കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വ ത്തിൽ സമ്മർ കോച്ചിങ് ക്യാം പ് ഇന്നു രാവിലെ മുതൽ കല്ലാനോട് ജൂബിലി സ്റ്റേഡി യത്തിൽ ആരംഭിക്കും.

ജില്ലാ അത്ലറ്റിക് അസോ സിയേഷനുമായി സഹകരിച്ച് അത്ലറ്റിക് ക്യാംപ്, ജില്ലാ ക്രി ക്കറ്റ് അസോസിയേഷനുമാ യി സഹകരിച്ച് ക്രിക്കറ്റ് കോ ച്ചിങ് ക്യാംപും, സോക്കർ സ്കൂൾ കേരളയുമായി സഹ കരിച്ച് ഫുട്ബോൾ ക്യാംപും നടക്കും. +919495364671

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി