കൂരാച്ചുണ്ടിൽ നിന്ന് മലയാറ്റൂരിലേക്ക് കാൽനട യാത്ര ആരംഭിച്ചു
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന പള്ളിയിൽ നിന്നു മലയാറ്റൂർ തീർഥാടക സംഘത്തി ന്റെ 38-ാമത് കാൽനട യാത്ര ആരംഭിച്ചു. 230 കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് മലയാറ്റൂരിൽ എത്തിച്ചേരും.
ജയ്സൺ ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തിൽ 10 അംഗ സംഘമാണ് യാത്ര തുടങ്ങിയത്. വിവിധ പള്ളികളിൽ നിന്നും മലയാ റ്റൂർ സംഘം യാത്ര പുറപ്പെട്ടിട്ടു ണ്ട്. സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസന്റ്
കണ്ടത്തിൽ പ്രാർഥന ചടങ്ങിനു കാർമികത്വം വഹിച്ചു.

Comments
Post a Comment